തൃശൂരില്‍ പോലീസിന് പിന്നാലെ ഡ്രോണുമായി എക്സൈസും | Oneindia Malayalam

2020-04-07 333

പോലീസിന് പിന്നാലെ എക്സൈസും ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന ശക്തമാക്കി. പോലീസ് ലോക്ക് ഡൗണ്‍ ലംഘിക്കുന്നവരെ പിടികൂടാനാണെങ്കില്‍ എക്സൈസ് വ്യാജവാറ്റ് കണ്ടുപിടിക്കാനാണ് ഡ്രോണുകളെ ഉപയോഗിക്കുന്നത്. ഡ്രോണ്‍ ഉപയോഗിച്ച മൂന്നാംദിനം തന്നെ 650 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളുമാണ് പിടികൂടിയത്.